ക്യാപ്റ്റന്‍ രാജുവിന്‍റെ മരണത്തില്‍ വിങ്ങലോടെ സിനിമാ ലോകം

മലയാള സിനിമയിലെ സജീവ സാനിധ്യമായിരുന്ന ക്യാപ്റ്റന്‍ രാജുവിന്‍റെ മരണത്തില്‍ വിങ്ങലോടെ സിനിമാ ലോകം.

500 ലധികം സിനിമകളിലൂടെ സിനിമാ ലോകത്ത് സജീവ സാന്നിധ്യമായിരുന്നു, ക്യാപ്റ്റന്‍ രാജു. എല്ലാവരേയും സ്നേഹിക്കാൻ മാത്രം അറിയുമായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News