ഇന്ധന വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം ഇടപെടണമെന്ന് മന്ത്രി ഇപി ജയരാജന്‍; കേന്ദ്രം എണ്ണ കമ്പനികളുടെ താല്പര്യത്തിന് വഴങ്ങുന്നതാണ് വില വര്‍ധനവിന് പ്രധാന കാരണം

കണ്ണൂര്‍: പെട്രോള്‍, ഡീസല്‍ വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് മന്ത്രി ഇപി ജയരാജന്‍.

സര്‍ക്കാര്‍ എണ്ണകമ്പനികള്‍ക്കു പൂര്‍ണമായി വഴങ്ങിയതാണ് ഈ സ്ഥിതി വിശേഷത്തിലേക്ക് നയിച്ചത്.

ഇത് ഒരു കാരണവശാലും ന്യായീകരിക്കാന്‍ കഴിയില്ല. എക്‌സൈസ് നികുതി കുറച്ച് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News