കടല്‍ മക്കളുടെ മക്കള്‍; കാണാം കേരളാ എക്സ്പ്രസ്

കേരളത്തിന്‍റെ തെക്കേയറ്റത്ത് പൊ‍ഴിയൂര്‍ മുതല്‍ അഞ്ചു തെങ്ങുവരെ മത്സ്യത്തൊ‍ഴിലാളികളുടെ മക്കളുടെ ഇടയില്‍ ഉയര്‍ന്നു വരുന്ന കൂട്ടായ്മയാണ് കോസ്റ്റല്‍ സ്റ്റുഡന്‍റ്സ് കള്‍ച്ചറല്‍ ഫോറം.

അവകാശങ്ങള്‍ക്കും അവസരങ്ങള്‍ക്കും വേണ്ടി, ഇനിയും നാവു മുളക്കാത്ത മത്സ്യത്തൊ‍ഴിലാളികള്‍ക്ക് വേണ്ടി, അവരുടെ  മക്കള്‍ ശബ്ദിച്ചു തുടങ്ങുകയാണ്.

പ്രളയാനന്തരം കടല്‍ മക്കളുടെ ഏറ്റവും പുതിയ തലമുറക്കൊപ്പം കേരളാ എക്സ്പ്രസ് ഒരു യാത്ര പോവുകയാണ്.
`കടല്‍ മക്കള്‍’ കേരള എക്സ്പ്രസ് ചുവടെ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News