
തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതി വിധി സ്വാഗതാര്‍ഹമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.
വസ്തുതകള്‍ പുറത്തുകൊണ്ട് വരാന്‍ വിധി സഹായിക്കുമെന്നും എ വിജയരാഘവന്‍ പറഞ്ഞു.
കെഎം മാണിക്ക് അനുകൂലമായ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് വിജയരാഘവന്‍ കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. തുടരന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here