ബാര്‍ കോഴക്കേസ്: കോടതിയുടെ പരാമര്‍ശങ്ങള്‍ ഇങ്ങനെ

1. റഫറല്‍ റിപ്പോര്‍ട്ട് അംഗീകരിക്കുന്നില്ല

2. പ്രോസിക്യൂഷന്‍ അനുമതി സര്‍ക്കാര്‍ ഹാജരാക്കണം

3. ഡിസംബര്‍ 11 ന് കേസ് വീണ്ടും പരിഗണിക്കും

4. അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂഷനും കോടതി വിമര്‍ശനം

5. അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതി പറഞ്ഞ രൂപത്തില്‍ അന്വേഷിച്ചില്ല

6. ബാറുടമകള്‍ ശേഖരിച്ച ലീഗല്‍ ഫണ്ട് എവിടെ പോയെന്ന് അന്വേഷിച്ചില്ല

7. വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ തര്‍ക്കം ഉന്നയിച്ച ഹര്‍ജിക്കാരായ വിഎസ്, എ വിജയരാഘവന്‍ ആദിയായ കക്ഷികള്‍ സര്‍ക്കാരില്‍ നിന്ന് പ്രോസിക്യൂഷന്‍ അനുമതി വാങ്ങി നല്‍കണം

8. അഴിമതി നിരോധന നിയമത്തിലെ 17 അ ഭേദഗതി സര്‍ക്കാരിന്റെ അനുമതി കിട്ടിയാല്‍ തുടരന്വേഷണം നടത്താം. ഇല്ലെങ്കില്‍ കോടതിയില്‍ ലഭ്യമായ തെളിവ് അനുസരിച്ച് മാണിയെ വിചാരണ ചെയ്യാനുള്ള പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചാല്‍ കോടതി നേരിട്ട് വിചാരണ നടത്താം

9. തുടരന്വേഷണത്തിന് വേണ്ട തെളിവുകള്‍ ഉണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here