നവകേരള ലോട്ടറി സംരംഭത്തിൽ പങ്കാളികളായി കൈരളി ടിവി യും

നവകേരള ലോട്ടറി സംരംഭത്തിൽ പങ്കാളികളായി കൈരളി ടി.വി യും. ധനമന്ത്രി ടി.എം തോമസ് ഐസക്കിൽ നിന്നും കൈരളി ടി.വി ജീവനക്കാർക്കായി നവകേരള ലോട്ടറി എം.ഡി ജോൺ ബ്രിട്ടാസ് ഏറ്റുവാങ്ങി.

എല്ലാ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും ഈ മാതൃക ഏറ്റെടുക്കാവുന്നതാണെന്ന് ധനമന്ത്രി നിർദ്ദേശിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News