ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിന് സമാപനം; പിബി അനൂപ് സെക്രട്ടറി; കെവി രാജേഷ് പ്രസിഡണ്ട്

ഡി.വൈ.എഫ്.ഐ. 14 മത് തൃശൂർ ജില്ലാ സമ്മേളനത്തിന് സമാപനം. സഖാക്കൾ അഭിമന്യു, അബൂബക്കർ സിദ്ദിക്ക് നഗറിൽ നടന്ന സമ്മേളനം പ്രസിഡണ്ട് ആയി കെ.വി.രാജേഷിനെയു സെക്രട്ടറിയായി പി.ബി.അനൂപിനെയും ട്രഷററായി കെ.കെ.മുബാറക്കിനെയും തിരഞ്ഞെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News