കണ്ണൂര്‍ വിമാനത്താവളം സുസജ്ജം; പരീക്ഷണ പറക്കല്‍ തത്സമയം

കണ്ണൂർ വിമാനത്താവളത്തിൽ അൽപ്പ സമയത്തിനകം പരീക്ഷണ പറക്കലിനായി വലിയ യാത്രാ വിമാനം ഇറങ്ങും.

എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737 വിമാനമാണ് എത്തുന്നത്.കണ്ണൂരിൽ ആദ്യമായാണ് വലിയ വിമാനം ഇറങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News