10 കോടിയുടെ ഒാണം ബമ്പര്‍; വിജയിയെ കണ്ടെത്തി

ഓണം ബമ്പർ 10 കോടി വിജയി വത്സല വിജയൻ. ചിറ്റിലപ്പിള്ളി സ്വദേശിയാണ് ഭാഗ്യശാലി. തൃശൂർ നഗരത്തിൽ നിന്നെടുത്ത ടിക്കറ്റാണ് 58 കാരിക്ക് ഭാഗ്യം കനിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here