നായകനായി അപ്പാനി ശരത്; കോണ്ടസയുടെ ആദ്യ ട്രെയ് ലര്‍ പുറത്ത്

സുധീപ് ഈ എസ്‌ തിരക്കഥയെഴുതി സംവിധാനം ചെയ്ത്   അപ്പാനി ശരത് നായകനാകുന്ന സസ്പെൻസ് ആക്ഷൻ ത്രില്ലർ കോണ്ടസയുടെ ആദ്യ ട്രൈലെർ പുറത്തിറങ്ങി .

സുഭാഷ് സിപ്പി നിർമിക്കുന്ന ചിത്രത്തിൽ ശ്രീജിത്ത് രവി, സിനിൽ സൈനുദീൻ, ആതിര പട്ടേൽ  തുടങ്ങിയവരും വേഷമിടുന്നു. കഥ : റിയാസ് . സംഗീതം റിജോഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here