കന്യാസ്ത്രീ പീഡന കേസ്; അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് സൂചന

കന്യാസ്ത്രീ പീഡന കേസില്‍ ഫ്രാങ്കോ മുളക്കലിന്‍റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് സൂചന . അറസ്റ്റ് അനിവാര്യമാണെന്ന് ഫ്രാങ്കോയെ അന്വേഷണ സംഘം അറിയിച്ചു.

ഫ്രാങ്കോയുടെ അഭിഭാഷകനായ മന്ദീപ് സിംഗിനെയും പഞ്ചാബ് പൊലീസിനെയും ഇക്കാര്യം അറിയിച്ചു. അഭിഭാഷകന്‍റെ ഓഫീസിലാണ് ഇക്കാര്യം അന്വേഷണ സംഘം അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here