കന്യാസ്ത്രീ പീഡനം; സമരം നടന്നില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും; കോടിയേരി പറഞ്ഞത് സമരത്തില്‍ നു‍ഴഞ്ഞ് കയറിയവരെ പറ്റിയെന്ന് എംഎ ബേബി

കന്യാസ്ത്രീകളുടേത് തികച്ചും അസാധാരണമായ സമരമെന്ന് എം.എ. ബേബി. ഇങ്ങനെ ഒരു സമരം നടന്നില്ലയിരുന്നുവെങ്കിലും സർക്കാർ എടുക്കേണ്ട നടപടി എടുക്കും.

കന്യാസ്ത്രീയുടെ സമരത്തിൽ നുഴഞ്ഞ് കയറിയവരെ പറ്റിയാണ് കോടിയേരി പറഞ്ഞതെന്നും ,
സമരത്തിനെതിരെ ഉള്ള പാർട്ടി സെക്രട്ടറി യുടെ അഭിപ്രായത്തിൽ സർക്കാരുമായിയുള്ള വൈരുധ്യമായി കാണണ്ടേ എന്നും എം.എ. ബേബി തിരുവനന്തപുരത്ത് പറഞ്ഞു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here