നടന്‍ കരുണാസ് അറസ്റ്റില്‍

തമി‍ഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വിമര്‍ശിച്ചതിന് എഐഡിഎംകെ എംഎല്‍എയും  നടനുമായ കരുണാസിനെ പൊലീസ്  അറസ്റ്റ് ചെയ്തു.

കരുണാസിനെ സാലിംഗ്രാമത്തിലെ വസതിയില്‍ വെച്ചാണ്എംഎല്‍എകൂടിയായ താരത്തെ അറ്സറ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

ശശികലയുടെ വിശ്വസ്തനായത് കൊണ്ട് മാത്രമാണ് എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായതെന്നാണ് കരുണാസ് വിമര്‍ശിച്ചത്. അതേ സമയം അറസ്റ്റിനെതിരെ പ്രതിഷേധം  ശക്തമാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News