കേരള എക്സ്പ്രസിന്റെ 400- മത് എപ്പിസോഡ്; ‘അന്നമ്മച്ചെടി’ ഇന്ന് രാത്രി 9.30 ന്

കൈരളി പീപ്പിള്‍ ടിവിയുടെ പ്രതിവാര ട്രാവൽ- ഡോക്യുമെന്‍ററി പരമ്പരയായ കേരളാ എക്സ്പ്രസ് എട്ട് വർഷം പൂർത്തിയാക്കി.

കേരളം തലങ്ങും വിലങ്ങും സഞ്ചരിച്ച് മലയാളി ജീവിതത്തിന്‍റെ വൈവിധ്യങ്ങളും പ്രതിരോധവും അതിജീവനവും സമരവും സര്‍പ്പണവുമെല്ലാം ആവിഷ്ക്കരിച്ച് ഈ പരിപാടി ഇപ്പോൾ 400- മത് എപ്പിസോഡിലേക്ക് കടന്നു.

കോഴിക്കോട് മുക്കത്തെ പാരമ്പര്യ സസ്യ ശാസ്ത്ര നിഘണ്ടുവും നാട്ടുവൈദ്യത്തിന്റെ അത്ഭുത കലവറയുമായ അന്നമ്മ ദേവസിയുടെ ജീവിതമാണ് 400- മത് എപ്പിസോഡ് പ്രതിപാദിക്കുന്നത്.

പീപ്പിൾ ടിവിയിൽ ഇന്ന് രാത്രി 9.30 ന് സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിന്‍റെ പ്രൊമോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News