സി എസ്‌ സുജാതയുടെ പിതാവ് പി രാമചന്ദ്രൻ നായർ അന്തരിച്ചു

സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗവും മുൻ എം പിയുമായ അഡ്വ.സി എസ് സുജാതയുടെ അച്ഛനും, ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായിരുന്ന വള്ളികുന്നം ചേന്ദങ്കര തെക്കതിൽ പി രാമചന്ദ്രൻ നായർ നിര്യാതനായി.

സി പി ഐ എം ബ്രാഞ്ചുസെക്രട്ടറി, വള്ളികുന്നംക്ഷീരോൽപ്പാദക സഹകരണസംഘം പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം നാളെ ( ചൊവ്വാഴ്‌ച)നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News