സഞ്ജീവ് ഭട്ട് പൊലീസ് കസ്റ്റഡിയില്‍; ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടി

സഞ്ജീവ് ഭട്ടിനെ പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നതിൽ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിന്റെ വിശദീകരണം തേടി.

കോടതിയെ സമീപിക്കുന്നതിൽ നിന്ന് സഞ്ജീവ് ഭട്ടിനെ പോലീസ് വിലക്കുന്നുവെന്ന് ഭാര്യ ശ്വേത ഭട്ട് കോടതിയെ അറിയിച്ചു.ശ്വേതയുടെ ആരോപണം ശരിയെങ്കിൽ സംഭവം ഗൗരവമേറിയതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

20 വർഷം മുൻപ് രജിസ്റ്റർ ചെയ്ത കേസിൽ ഭട്ട് ഏറെനാളായി പോലീസ് കസ്റ്റഡിയിലാണ്. ഇയാളെ കാണാനില്ലെനുൾപ്പെടെ പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ കൂടിയാണ് കോടതി നടപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News