മലപ്പുറം വൃദ്ധസദനത്തിൽ കൂട്ടമരണം; രണ്ട് ദിവസത്തിനിടെ മരിച്ചത് 4 പേർ

മലപ്പുറം തവനൂർ വൃദ്ധസദനത്തിൽ കൂട്ടമരണം. രണ്ട് ദിവസത്തിനിടെ മരിച്ചത് 4 പേർ. ഒരാൾ ഇന്നലെയും 3 പേർ ഇന്ന്മാണ് മരിച്ചത്.

വാർദ്ധക്യ സഹജമായ അസുഖം മൂലമാണ് മരണമെന്നും അസ്വാഭാവികതയില്ലെന്നും അധികൃതർ പറഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി.

സാമൂഹ്യനീതി ഓഫിസറിൽ ജില്ലാ കലക്ടറും വിശദീകരണം തേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News