രണ്ടു തലയുമായി ഒരു വിചിത്ര പാമ്പ്; വീഡിയോ വെെറല്‍

വിഷമുള്ളതും വിഷമില്ലാത്തതും പല വലിപ്പത്തിലുള്ളതുമായ പാമ്പുകളെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ രണ്ടു തലയുളള വിചിത്ര പാമ്പിനെ കണ്ടിട്ടുണ്ടോ? അമേരിക്കയിലെ വിര്‍ജീനിയയിലാണ് ഇത്തരത്തിലൊരു പാമ്പിനെ കണ്ടെത്തിയത്.

വിര്‍ജീനിയയിലെ വൈല്‍ഡ് ലൈഫ് സെന്ററിലാണ് ഇരുതലയന്‍ പാമ്പ്. സമൂഹ മാധ്യമങ്ങ‍ളിലൂടെ വെെറലായ പാമ്പിനെകാണാനായി എത്തുന്നവര്‍ നിരവധിയാണ്. ഒരു ശരീരത്തില്‍ രണ്ടു തലയുള്ള പാമ്പിനെക്കുറിച്ച് പഠിക്കുകയാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here