നടന്‍ ദര്‍ശനും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു

കന്നഡ നടന്‍ ദര്‍ശനും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. ദര്‍ശനും ഒപ്പം സഞ്ചരിച്ചവര്‍ക്കും പരിക്കേറ്റു. നടൻ ദേവ്‍രാജും മകൻ പ്രജ്വലും മറ്റ് നാല് പേരും കാറിലുണ്ടായിരുന്നു.

മൈസൂരില്‍ വച്ച് ഡിവൈഡറില്‍ തട്ടി കാര്‍ മറിയുകയായിരുന്നു. പരുക്കേറ്റവരെ മൈസൂരിലെ കൊളംബിയ ഏഷ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ ,സംമ്പന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News