വിജയ് സേതുപതിയും തൃഷയും ഒന്നിക്കുന്ന റൊമാന്റിക് ഡ്രാമ ’96’ ഒക്ടോബര്‍ 5ന് റിലീസ് ചെയ്യും

വിജയ് സേതുപതിയും തൃഷയും ഒന്നിക്കുന്ന റൊമാന്റിക് ഡ്രാമ 96 ഒക്ടോബര്‍ 5ന് റിലീസ് ചെയ്യും. റിലീസ് തിയ്യതി പല തവണ മാറ്റിയ ശേഷമാണ് ഇപ്പോള്‍ ഒക്ടോബര്‍ 5 തീരുമാനിച്ചിരിക്കുന്നത്.

ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകശം ഏറ്റെടുത്തിരിക്കുന്നത് സ്ട്രേറ്റ് ലൈന്‍ സിനിമാസ് ആണ്.വിജയ് സേതുപതിയും തൃഷയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 96.

ഈ ചിത്രത്തില്‍ റാം എന്ന ഫോട്ടോഗ്രാഫറായാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയിലറിനും ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News