സ്കൂള്‍ പ്രവേശനത്തിനും പരീക്ഷകള്‍ക്കും ആധാര്‍ നിര്‍ബന്ധമല്ല; ആധാറില്ലാത്തതിനാല്‍ അവകാശങ്ങള്‍ നിഷേധിക്കരുതെന്നും സുപ്രീം കോടതി

ആധാറിന് കര്‍ശന നിബന്ധനകളോടെയാണ് കോടത് ഭരണഘടനാ സാധുത നല്‍കിയത്. ആധാര്‍ മണി ബില്ലായി കൊണ്ടുവന്നത് ഭരണഘടനയോടുള്ള വഞ്ചനയാണെന്നും,

പൗരന്‍റെ മൗലികാവകാശമായ സ്വകാര്യതയ്ക്ക് ആധാര്‍ വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിധിപ്രസ്താവത്തില്‍ പറഞ്ഞു.

ആധാര്‍ നിയമത്തിലെ 33(2),47,52 വകുപ്പുകള്‍ സുപ്രീം കോടതി റദ്ദാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News