ഒടുവില്‍ ഡബ്സ്മാഷുമായി മാമുക്കോയയുമെത്തി. ചെറുമകനൊപ്പം മാമുക്കോയ ചെയ്യുന്ന ഡബ്സ്മാഷ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുകയാണ്.
വടക്കുനോക്കിയന്ത്രം, വെട്ടം, ഹാപ്പി ഹസ്ബൻ്റ്സ്,തുടങ്ങിയ ചിത്രങ്ങളിലെ സീനുകളാണ്
മാമുക്കോയ ഡബ്സ്മാഷിനായി എടുത്തിരിക്കുന്നത്.
വീഡിയോ കാണാം
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here