പുതു കേരള സൃഷ്ടിയില്‍ പങ്കാളിയായി ഏങ്ങണ്ടിയൂർ മേഖലയിലെ ഡിവെെഎഫ്ഐ പ്രവർത്തകരും

പ്രളയാന്തര കേരളത്തിന്റെ വീണ്ടെടുപ്പിനായുള്ള ഉദ്യമത്തിൽ പങ്കാളികൾ ആവുകയാണ് ഏങ്ങണ്ടിയൂർ മേഖലയിലെ ഡിവെെഎഫ്ഐ പ്രവർത്തകർ.

വിഭവ സമൃദ്ധമായ ഉച്ചയൂണ് വിളമ്പിയാണ് ഇവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News