ഗ്ലാമറസ് മേക്കോവറുമായി ഷംന കാസിം തെലുങ്കില്‍; ഗാനത്തെ ഏറ്റെടുത്ത് ആരാധകര്‍

തെലുങ്കില്‍ കിടിലന്‍ മേക്കോവറുമായി ഷംന കാസിം. യുറ്റ്യൂബില്‍ ഹിറ്റായി അദുഗോയിലെ ഗാനം.
വെെറ്റ് ഗൗണില്‍ അതീവ ഗ്ലാമറസായി എത്തിയിരുക്കുന്ന ഷംനയുടെ ഗാനത്തെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

രവി ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം അഭിഷേക് വര്‍മ്മ, നാഭ നടേഷ്, ബണ്ടി എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശാന്ത് വിഹാരിയുടേതാണ് സംഗീതം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News