ശബരിമല സ്ത്രീ പ്രവേശനം; വിധി അനുസരിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വം; ചെന്നിത്തല

ശബരിമല സ്ത്രീ പ്രവേശനം, വിധി അനുസരിക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമെന്ന്  ചെന്നിത്തല. ആ ചാര അനുഷ്ഠാനങ്ങൾക്കൊപ്പമായിരുന്നു കഴിഞ്ഞ സർക്കാർ.  വിധി വന്നതോടെ അതെല്ലാം അപ്രസക്തമായെന്നും ചെന്നിത്തല പ്രതികരിച്ചു.  കൂടുതൽ കാര്യങ്ങൾ പഠിച്ച ശേഷം പ്രതികരിക്കാമെന്നും ചെന്നിത്തല വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News