സുപ്രീംകോടതി വിധിയിൽ ദു:ഖം; ഒരു മതത്തിന്‍റെ കാര്യത്തിലും ഭരണഘടനാ സ്ഥാപനം ഇടപെടാൻ പാടില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയിൽ ദു:ഖമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ഒരു മതത്തിന്‍റെ കാര്യത്തിലും ഭരണഘടനാ സ്ഥാപനം ഇടപെടാൻ പാടില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News