റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനം കായലില്‍ പതിച്ചു

റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനം കായലില്‍ പതിച്ചു. ഒ‍ഴിവായത് വന്‍ ദുരന്തം. എയര്‍ ന്യൂഗിനിയുടെ ബോയിങ് 737 വിമാനമാണ്  വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ നിയന്ത്രണം വിട്ടത്. ന്യൂസിലന്‍ഡിലെ  പസഫിക് ദ്വീപിലാണ് സംഭവം.

കായയലില്‍ വീണ യാത്രക്കാരില്‍ ഭൂരിഭാഗവും നീന്തി രക്ഷപ്പെടുകയും ബാക്കിയുള്ളവരേ ചെറുബോട്ടുകളിലായി രക്ഷിച്ചു.

അതേസമയം അപകടത്തിന്‍റെ കാരണം വ്യക്തമായില്ല. അന്വേഷിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ സുരക്ഷിതരാണെന്നും വിമാനക്കമ്പനി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News