എല്ലാ കേസിനും പോയാല്‍ കോടതിയില്‍ നിന്ന് ഇറങ്ങാനാകില്ല. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിധിയെ നിയമപരമായി നേരിടും. പ്രതികൂല വിധി അയ്യപ്പന്‍റെ ശാപമെന്ന് കരുതുന്നവര്‍ അങ്ങനെ പറഞ്ഞോട്ടെ. കടകംപള്ളി പ്രതികരിക്കുന്നു.