സർക്കാർ സ്വീകരിച്ചത് നിയമപരമായി ശരിയായ നിലപാട്; 2003ൽ ബ്രൂവേറി അനുവദിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് മറുപടി പറയട്ടെയെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ

2003ൽ ബ്രൂവേറി അനുവദിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് മറുപടി പറയട്ടെയെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ.

സംസ്ഥാന സർക്കാർ നിലവിൽ നിയമപരമായി ശരിയായ നിലപാടാണ് സ്വീകരിച്ചത്. ചട്ടങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ല. കിൻഫ്രയിലെ ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പുമായി ആശയക്കു‍ഴപ്പമില്ലെന്നും മന്ത്രി പറഞ്ഞു.

എല്ലാ ക്ളിയറൻസും ഉണ്ടെങ്കിലെ സർക്കാർ ലൈസെൻസ് നൽകുവെന്നും പ്രതിപക്ഷത്തിന്‍റേത് അനാവിശ്യ വിവാദമാണെന്നും മന്ത്രി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News