ക്യാമ്പസുകളിലെ കയ്യാങ്കളി കയ്യോടെ പൊക്കാൻ തൃശ്ശൂർ സിറ്റി പോലീസ്

ക്യാമ്പസുകളിലെ കയ്യാങ്കളി കയ്യോടെ പൊക്കാൻ തൃശ്ശൂർ സിറ്റി പോലീസ്. കോളേജ് സ്കൂൾ ക്യാമ്പസുകളിൽ വിദ്യാർത്ഥി തർക്കങ്ങൾ കയ്യാങ്കളിയിലും അക്രമങ്ങളിലും എത്തുന്ന സാഹചര്യത്തിൽ അതിന് തടയിടാൻ പോലീസ് നടപടിതുടങ്ങി.

വിദ്യാർത്ഥി രാഷ്ട്രീയ സംഘർഷങ്ങൾക്കു പുറമെ പാരലൽ കോളേജിലിടക്കം അടിപിടി കേസുകൾ വർധിച്ചതിനാലാണ് പോലീസ് നിരീക്ഷണം ശക്തമാകുന്നത്. ജില്ലയിലെ വിവിധ സ്കൂൾ കോളേജുകളിൽ നിന്നായി ഈ അധ്യയന വർഷം നാല്പതോളം വിദ്യാർത്ഥികളുടെ പേരിൽ സംഘംചേരൽ, ഗൂഢാലോചന, അതിക്രമം തുടങ്ങി വകുപ്പുകൾ ചേർതാണ് കേസെടുത്തിട്ടുണ്ട്.

പരാതികൾ സിറ്റി പോലീസ് കമ്മീഷണർ gh യതീഷ് ചന്ദ്രയെ നേരിട്ടോ ഫോണിലോ ജില്ലാ പോലീസിന്റെ ഔദ്യോകിക ഫേസ്ബുക് പേജിലോ അറിയിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News