കെഎസ്ആര്‍ടിസി സമരം പിന്‍വലിച്ചു

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി തൊ‍ഴിലാളികള്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. ചൊവ്വാ‍ഴ്ച മുതല്‍ നടത്താനിരുന്ന സമരമാണ് പിന്‍വലിച്ചത്.

ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി നടന്ന ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here