മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി ഗായകന്‍ യേശുദാസ്; 10 ലക്ഷം രൂപയുടെ ചെക്ക്‌ കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗായകൻ യേശുദാസ് സംഭാവന നൽകി. 10 ലക്ഷം രൂപയുടെ ചെക്ക്‌ മുഖ്യമന്ത്രിക്ക്‌ കൈമാറി. ഭാര്യ പ്രഭക്കൊപ്പം എത്തിയാണ് യേശുദാസ് സംഭാവന നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News