‘വിശ്വാസിച്ചാലും ഇല്ലെങ്കിലും’; നവമാധ്യമങ്ങളില്‍ തരംഗമായി ഇന്ത്യയുടെ രാഷ്ട്രീയ പരിസ്ഥിതി വ്യക്തമാക്കുന്ന വീഡിയോ

ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ച് പല മാധ്യമങ്ങളിലൂടെയും സജീവമായ ചര്‍ച്ച നടക്കാറുണ്ട്. നവമാധ്യമങ്ങളുടെ സജീവമായ ഉപയോഗവും സ്വീകാര്യതയും ഇത്തരം രാഷ്ട്രീയ വിശകലനങ്ങളെ കൂടുതല്‍ വ്യക്തവും മടുപ്പില്ലാത്തതുമാക്കുന്നു.

രസകരമായ രീതിയില്‍ ആക്ഷേപ ഹാസ്യമായും ഭരണാധികാരികളുടെ നയങ്ങളെയും നലപാടുകളെയും സാധാരണക്കാര്‍ തന്നെ രൂക്ഷമായി വിമര്‍ശിക്കാറുണ്ട് സമൂഹത്തില്‍ ഇത്തരം പ്രതികരണങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ഇവയെ ഗൗരവത്തോടെ കാണാനും വ‍ഴിവച്ചിട്ടുണ്ട്.

സാധാരണക്കാരനെ വലയ്ക്കുന്ന പെട്രോള്‍ ഡീസല്‍ വില വര്‍ധനയും ബീഫ് നിരോധനവും ഉള്‍പ്പെടെ രസകരമായി വിമര്‍ശിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ തരംഗമാവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News