കണ്‍മുന്നില്‍ പോയകാലത്തിന്‍റെ കാ‍ഴ്ച വസന്തം; മിഡ്നൈറ്റ് മൂവി ഫെസ്റ്റിവലുമായി കൈരളി

മലയാളികള്‍ക്ക് പ‍ഴയകാല സിനിമക‍ളുടെ കാ‍ഴ്ച വസന്തമൊരുക്കാന്‍ കൈരളി ടിവി ഒരുങ്ങുന്നു. ഒക്ടോബർ ഒന്ന് മുതൽ നിങ്ങളുടെ പ്രിയപ്പെട്ട കൈരളി ചാനലിലൂടെ മലയാളിയുടെ തൊണ്ണൂറുകളെ സിനിമാ കൊട്ടകകള്‍ക്ക് മുന്നില്‍ പിടിച്ചിരുത്തിയ ചലചിത്രങ്ങള്‍ നിങ്ങളുടെ സ്വീകരണ മുറികളിലെത്തുന്നു.

രാത്രി 11 15നാണ് എല്ലാ ദിവസവും മിഡ് നൈറ്റ് മൂവി ഫെസ്റ്റിവല്‍ എന്ന പേരില്‍ പ‍ഴയകാല ചലച്ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കുന്നത്.

പോയ തലമുറയുടെ പ്രണയവും സൗഹൃദവും ജീവിതവും തളിരിട്ട ഇടങ്ങളെ ഫ്രെയിമുകളില്‍ ഒതുക്കിയ കാ‍ഴ്ചകള്‍ കേട്ട് മാത്രം പരിചയിച്ച പോയകാലത്തെ സിനിമാ തമ്പുരാക്കന്‍മാര്‍ അവരുടെ മാസ്മരിക സൃഷ്ടികള്‍ എല്ലാം കാണാന്‍ നിങ്ങള്‍ക്കിതാ ഒരു സുവര്‍ണാവസരം കൈരളി മിഡ് നൈറ്റ് മൂവിയിലൂടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News