സംസ്ഥാന ലോട്ടറിക്കെതിരെ വ്യാജ പ്രചരണവുമായി ലോട്ടറി മാഫിയ; കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി തോമസ് ഐസക്

ലോട്ടറി മാഫിയക്കെതിരെ ധനമന്ത്രി ടി.എം തോമസ് ഐസക്. സംസ്ഥാന ലോട്ടറിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നതായും ലോട്ടറി മാഫിയയാണ് ഇതിന് പിന്നലെന്നും ധനമന്ത്രി .

എ‍ഴുത്ത് ലോട്ടറി ഉൾപ്പെടയുള്ളവയ്ക്കെതിരെ അന്വേഷണം സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഐസക് തിരുവനന്തപുരത്ത് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News