മക്കളെ നാടിനും സമൂഹത്തിനും വേണ്ടി വളർത്തിയെടുക്കാൻ മാതാപിതാക്കൾ ജാഗ്രത കാണിക്കണം: ജസ്റ്റിസ് കുര്യൻ ജോസഫ്

ഇന്നത്തെ കാലഘട്ടത്തിൽ മക്കളെ നാടിനും സമൂഹത്തിനും വേണ്ടി വളർത്തിയെടുക്കാൻ മാതാപിതാക്കൾ ജാഗ്രത കാണിക്കണമെന്ന് സുപ്രീം കോടതി ജസ്റ്റിസ് കുര്യൻ ജോസഫ്.

മാതാപിതാക്കൾ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ കുടുംമ്പത്തിന്റെ താളം തെറ്റുന്നതനുസരിച്ച് , കുട്ടികളുടെ പാളം തെറ്റുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ സംരക്ഷണത്തിനായി ജില്ലാ നിയമസേവന അതോറിറ്റി ആവിഷ്കരിച്ച സ്പേസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News