
‘ദീപക് മിശ്ര കള്ളനും സവര്‍ണ ഫാസിസ്റ്റും’; ശബരിമല വിഷയത്തില്‍ ചീഫ് ജസ്റ്റിസിനെ അധിക്ഷേപിച്ച് രാഹുല്‍ ഈശ്വര്‍; രാഹുലിനെതിരെ കേസെടുക്കണമെന്ന് നിയമ വിദഗ്ധര്‍
ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കടുത്ത ഭാഷയിലാണ് രാഹുൽ ഈശ്വർ വിമർശിച്ചത്.ദീപക് മിശ്രയെ സവർണ ഫാസിസ്റ്റ് എന്നാണ് രാഹുൽ ഈശ്വർ വിശേഷിപ്പിച്ചത്.
ചില താൽപര്യങ്ങൾ ഉള്ള വ്യക്തിയാണ് ചീഫ് ജസ്റ്റിസ് എന്ന് ആരോപിച്ച രാഹുൽ അദ്ദേഹത്തെ കള്ളനെന്നും ആക്ഷേപിച്ചു. പീപ്പിൾ ടിവിയുടെ ന്യൂസ് ആന്റ് വ്യൂവ്സിലാണ് രാഹുലിന്റെ ഗുരുതര ആരോപണo.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here