പെരുമ്പാവൂരിൽ രണ്ട് വയസ്സുകാരി കുളത്തിൽ വീണ് മരിച്ചു

പെരുമ്പാവൂരിൽ രണ്ട് വയസ്സുകാരി കുളത്തിൽ വീണ് മരിച്ചു. വെങ്ങോല,കമ്പനിപ്പടി മരങ്ങാടൻ വീട്ടിൽ നോജി മാത്യൂവിന്റെ മകൾ എയ്മി മറിയം നോജിയാണ് മരിച്ചത്. രാവിലെ വീടിന് സമീപത്തെ ചിറയിൽ വെള്ളത്തിൽ വീണായിരുന്നു അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here