പതിനേ‍ഴാം വയസ്സില്‍ സംഗീത സംവിധായകന്‍; തുടക്കം ഗാനഗന്ധര്‍വനെ ഗായകനാക്കി; ജെബി ജംഗ്ഷനില്‍ ബാലഭാസ്കര്‍ പങ്കുവച്ച വിശേഷങ്ങള്‍

ബാലഭാസ്കര്‍ വയലിനെ നെഞ്ചോട് ചേര്‍ത്തുവച്ച് അയാള്‍ താണ്ടിയ ദൂരം ഏറെയായിരുന്നു. പതിനേ‍ഴാം വയസില്‍ സംഗീത സംവിധായകനായി അതും ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെവച്ച് ഇങ്ങനെ ഏറെ സംഭവഭഹുലമായിരുന്നു ആ ജീവിതം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News