”പിന്നെ എന്തിനായിരുന്നു നീ ഇന്നലെ ഞങ്ങള്‍ക്ക് പ്രതീക്ഷ തന്നത്; ഇങ്ങനെ പറ്റിക്കാമോടാ ഞങ്ങളെ”

മാന്ത്രികസംഗീതമൊഴുക്കി ആസ്വാദകരെ കൈയിലെടുത്ത ബാലഭാസ്‌കറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സംഗീതജ്ഞര്‍. വിധു പ്രതാപ്, സുജാത, സ്റ്റീഫന്‍ ദേവസി തുടങ്ങിയവരാണ് ബാലഭാസ്‌കറിനെ വേദനയോടെ അനുസ്മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel