സിപിഎെഎം മുന്‍ കോ‍ഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന എെവി ശശാങ്കന്‍ അന്തരിച്ചു. 68 വയസായിരുന്നു. അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ എെവി ശശിയുടെ സഹോദരനാണ്.