‘ഇനീം വരണേ കണ്ണും തുറിപ്പിച്ച്, തെറീം വിളിച്ച്.. ഞങ്ങക്കിഷ്ടമാ..’

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സ്ത്രീകളെ പരസ്യമായി അസഭ്യം പറയുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുന്ന കല്‍പ്പാത്തി ബേബിയെ പരിഹസിച്ച് എഴുത്തുകാരി ശാരദക്കുട്ടി.

സങ്കടം വരുമ്പോഴൊക്കെ നായിന്റെ മോളേന്നും നാറീന്നും വിളിക്കുന്ന കണ്ണുരുട്ടി കാണിക്കുന്ന കല്‍പ്പാത്തി ബേബി നല്ല തമാശയാണെന്ന് പരിഹാസരൂപേണ ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ശാരദക്കുട്ടിയുടെ വാക്കുകള്‍:

കല്‍പ്പാത്തി ബേബി നല്ല തമാശയാ. സങ്കടം വരുമ്‌ബോഴൊക്കെ ഞാന്‍ കാണും നായിന്റ മോളേന്നും നാറീന്നും
വിളിക്കുന്ന, കണ്ണുരുട്ടിക്കളിക്കുന്ന ഈ നല്ല മാതൃകാപെണ്ണിനെ. പാവമാ.. ഇഷ്ടമാ.. ഇനീം വരണേ കണ്ണും തുറിപ്പിച്ച്, തെറീം വിളിച്ച്.. ഞങ്ങക്കിഷ്ടമാ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News