ബദ്ധവൈരികളായ രാഹുല്‍ ഈശ്വറും സന്ദീപാനന്ദഗിരിയും ഏറ്റുമുട്ടിയപ്പോള്‍; തര്‍ക്കം അയ്യപ്പന്‍റെ ബ്രഹ്മചര്യത്തെ ചൊല്ലി

ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയോ? അയ്യപ്പനും ശാസ്താവും ഒന്നാണോ? തുടങ്ങിയ വാദഗതികള്‍ നിരത്തിയാണ് രാഹുല്‍ ഇൗശ്വറും സ്വാമി സന്ദീപാനന്ദഗിരിയും ഏറ്റുമുട്ടിയത്.

പാപ്പിള്‍ ടിവിയുടെ ന്യൂസ് ആന്‍ വ്യൂവ്സ്ലാണ് ഇരുവരും രൂക്ഷമായ വാദഗതികള്‍ ഉന്നയിച്ചത്. അയ്യപ്പനും ശാസ്താവും ഒന്നെന്ന നിലപാട് ആവര്‍ത്തിച്ച സന്ദീപാനന്ദഗിരി വാദങ്ങള്‍ക്കായി ചരിത്ര ഗ്രന്ഥങ്ങളും ഉദ്ധരിച്ചു. പ്രകോപിതനായ രാഹുലിന്‍റെയും മറുപടി കേള്‍ക്കാം. വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News