കൈരളി ടിവി ക്യാമറാമാന്‍ സജികുമാര്‍ പൂ‍ഴിക്കുന്ന് അന്തരിച്ചു

കൈരളി ടിവി ക്യാമറാമാന്‍ സജികുമാര്‍ പൂ‍ഴിക്കുന്ന് അന്തരിച്ചു. 45 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

തിരുവനന്തപുരം പൂ‍ഴിക്കുന്ന് സ്വദേശിയാണ്. അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like