വാഹനാപകടം; കാരാട്ട് റസാഖ് എം എൽ എ യുടെ സഹോദരൻ മരിച്ചു

കാരാട്ട് റസാഖ് എം. എൽ. എ യുടെ സഹോദരൻ അബ്ദുൾ ഗഫൂർ വാഹനാപകടത്തിൽ മരിച്ചു. പുലർച്ചെയായിരുന്നു അപകടം , ഗഫൂർ സഞ്ചരിച്ച കാറിൽ പാചകവാതക സിലിണ്ടറുമായി പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.

കൂടെ ഉണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News