”ഞാനുള്‍പ്പെടെയുള്ള സ്ത്രീകളുടെ ആഗ്രഹം അയ്യപ്പ ദര്‍ശനമാണ്; സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് അംഗീകരിക്കാനാകില്ല”;  സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് രംഗത്തിറങ്ങുമ്പോള്‍, ബിന്ദു കൃഷ്ണയുടെ വാക്കുകള്‍ ചര്‍ച്ചാ വിഷയമാകുന്നു #WatchVideo

ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിനൊരുങ്ങുമ്പോള്‍ മുതിര്‍ന്ന വനിതാ നേതാവ് ബിന്ദു കൃഷ്ണയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാകുന്നു.

വനിത എന്ന നിലയില്‍ താനുള്‍പ്പെടെയുള്ള സ്ത്രീകളുടെ ആഗ്രഹം അയ്യപ്പ ദര്‍ശനമാണ്. സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ബിന്ദുകൃഷ്ണ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here