ഇടുക്കി ഡാം ഇന്ന് തുറക്കില്ല; തീരുമാനം മരവിപ്പിച്ചു

ഇടുക്കി: ഇടുക്കി ചെറുത്തോണി ഡാം ഇന്ന് തുറക്കാനുള്ള തീരുമാനം മരവിപ്പിച്ചു.

ഡാമിലെ ജലനിരപ്പ് കുറഞ്ഞതോടെയാണ് തീരുമാനം മരവിപ്പിച്ചത്. രാവിലെ പത്തിന് ജലനിരപ്പ് 2387.76 അടിയായിരുന്നു. ഇപ്പോള്‍ ജലനിരപ്പ് 2387. 72 അടിയായി കുറഞ്ഞു.

ഇന്ന് വൈകിട്ട് നാലു മണിക്ക് ചെറുത്തോണിയിലെ ഒരു ഷട്ടര്‍ തുറന്ന് 50 ക്യൂ മെക്‌സ് വെളളം തുറന്നു വിടാനായിരുന്നു തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here