റിസബാവ കുറ്റകാരന്‍

ചെക്ക് കേസില്‍ നടന്‍ റിസബാവ കുറ്റകാരന്‍. എറണാകുളം എന്‍ഐ കോടതിയുടേതാണ് വിധി. അപ്പീല്‍ നല്‍കാന്‍ റിസബാവയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.

നിരവധി തവണ നോട്ടീസ് അയച്ചിട്ടും റിസബാവ ഹാജരാകാത്തതിനാല്‍ കേസ് വാറന്‍റാവുകയായിരുന്നു. തുടര്‍ന്ന് നടന്‍ നേരിട്ട് ഹാജരാവുകയായിരുന്നു,

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here