ശബരിമല സ്ത്രീ പ്രവേശനം; കോൺഗ്രസിന്റെ നീക്കങ്ങൾ ബിജെപിയെ സഹായിക്കാനെന്ന് എസ് രാമചന്ദ്രൻ പിള്ള

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കോൺഗ്രസിന്റെ നീക്കങ്ങൾ ബിജെപി യെ സഹായിക്കാനെന്ന് സി പി ഐ എം പൊളിറ്റ് ബ്യുറോ അംഗം എസ് രാമചന്ദ്രൻ പിള്ള.

പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ബി ജെ പി യെ സഹായിക്കാനാണ്. കോൺഗ്രസ്സും ബിജെപിയും ശബരിമല വിഷയത്തിൽ മുൻ നിലപാടുകളിൽ നിന്ന് മാറിയത് വിശ്വാസികളെ സിപിഐഎം നെതിരെ തിരിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനെന്നും എസ് ആർ പി. കുറ്റപ്പെടുത്തി.

ശബരിമല വിഷയത്തിൽ സർക്കാർ നിയമപരമായാണ് നീങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News