നവംബര്‍ 1 മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം. ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെതാണ് തീരുമാനം.

നിരക്ക് വര്‍ധനയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ആവശ്യം.തൃശൂരിൽ ചേർന്ന ബസ് ഉടമകളുടെ യോഗത്തിലാണ് തീരുമാനം